+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ര​ള ബ​ജ​റ്റ്: നി​രാ​ശാ​ജ​ന​ക​മെ​ന്ന് കെ​ബി​ടി​എ

ആ​ല​പ്പു​ഴ: പു​തി​യ സം​സ്ഥാ​ന ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മെ​ന്നു കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ (കെ​ബി​ടി​എ) ആ​ല​പ്പു​ഴ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ല​യി​രു​ത്ത
കേ​ര​ള ബ​ജ​റ്റ്: നി​രാ​ശാ​ജ​ന​ക​മെ​ന്ന് കെ​ബി​ടി​എ
ആ​ല​പ്പു​ഴ: പു​തി​യ സം​സ്ഥാ​ന ബ​ജ​റ്റ് നി​രാ​ശാ​ജ​ന​ക​മെ​ന്നു കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ (കെ​ബി​ടി​എ) ആ​ല​പ്പു​ഴ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ല​യി​രു​ത്തി. ഡീ​സ​ലി​നും പെ​ട്രോ​ളി​നും ര​ണ്ടു​രൂ​പ വീ​തം സെ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​തും മോ​ട്ടോ​ര്‍ വാ​ഹ​ന​നി​കു​തി​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി​യ​തും സം​സ്ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്.
ഒ​രു ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ സ​ര്‍​ക്കാ​രി​ന് ചേ​ര്‍​ന്ന​ത​ല്ല പു​തി​യ നി​കു​തി നി​ര്‍​ദേ​ശ​ങ്ങ​ള്‍. ജ​ന​ദ്രോ​ഹ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നു യോ​ഗം ധ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ര്‍, എ​ന്‍. സ​ലിം, ടി.​പി. ഷാ​ജി​ലാ​ല്‍, റി​നു സ​ഞ്ചാ​രി, ബി​നു ദേ​വി​ക, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, നൗ​ഷാ​ദ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.