+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്താം​പ്റ്റ​ണ്‍ ഓ​ണാ​ഘോ​ഷം പു​തു​ച​രി​ത്രം കു​റി​ച്ചു

നോ​ർ​ത്താം​പ്റ്റ​ണ്‍: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്താം​പ്റ്റ​ണി​ലെ കേ​ര​ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​ക് ബാ​ങ്ക് യു​കെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​പു​
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്താം​പ്റ്റ​ണ്‍ ഓ​ണാ​ഘോ​ഷം പു​തു​ച​രി​ത്രം കു​റി​ച്ചു
നോ​ർ​ത്താം​പ്റ്റ​ണ്‍: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് നോ​ർ​ത്താം​പ്റ്റ​ണി​ലെ കേ​ര​ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റു​ഡ​ന്‍റ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടെ​ക് ബാ​ങ്ക് യു​കെ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ട്ടു. യു​കെ യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നോ​ർ​ത്താം​പ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി, ബെ​ക്ക​റ്റ്സ് പാ​ർ​ക്കി​ൽ വ​ടം​വ​ലി, നാ​ര​ങ്ങ സ്പൂ​ണ്‍, തീ​റ്റ​മ​ത്സ​രം തു​ട​ങ്ങി​യ വി​വി​ധ​ത​രം ഓ​ണ​ഘോ​ഷ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് എ​ലി​സി​യം പ​ബ്ബി​ൽ വെ​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. വി​പു​ല​മാ​യ പാ​യ​സ​വി​ത​ര​ണ​വും, ക​ലാ​ശ​കൊ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഡി​ജെ​യും ഓ​ണാ​ഘോ​ഷ​ത്തെ കൂ​ടു​ത​ൽ സ​മൃ​ദ്ധ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: തോ​മ​സ് കെ.​സി. ചാ​ക്കോ