മാവേലിക്കര: ജില്ലയെ മയക്കുമരുന്ന് വിപണനത്തിന്റെയും സെക്സ് മാഫിയയുടെയും കേന്ദ്രമായി സിപിഎം മാറ്റിയതായി ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് പറഞ്ഞു.
ഗുരുതരമായ കുറ്റകൃത്യം ചെയ്തുവെന്ന് ബോധ്യമായ രണ്ടു ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കേസെടുക്കുന്നതില്നിന്നു പോലീസിനെ പിന്തിരിപ്പിക്കുന്നത് ജില്ലയില്‍നിന്നുള്ള മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടീല്‍ മൂലമാണെന്ന അദ്ദേഹം ആരോപിച്ചു.
മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഗോപന് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് കെ.ആര്. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി.
കുഞ്ഞുമോള്‍ രാജു, നൈനാന് സി. കുറ്റിശേരില്‍, കെ.എല്‍.മോഹന്‍ലാല്‍, എം.കെ. സുധീര്‍, അനി വര്‍ഗീസ്, ലളിത രവീന്ദ്രനാഥ്, ബി. രാജലക്ഷ്മി, കുറത്തികാട് രാജന്, കണ്ടിയൂര്‍ അജിത്ത്, പഞ്ചവടി വേണു, കെ. കേശവന്, ബൈജു സി. മാവേലിക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.