ഗിൽഫോർഡ്: യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ
ഗിൽഫോർഡ് മലയാളി അസോസിയേഷൻ (ജിഎംഎ) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ,ഏവർക്കും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് വർണാഭമായി നടത്തപ്പെട്ടു.
തിരുവോണനാളിൽ രാവിലെ 10ന് ഉത്സവപ്രതീതി ജനിപ്പിച്ചു കൊണ്ട് ഫയർ ലാൻഡ്സ്കമ്മ്യൂണിറ്റിഹാളിൽ ആഘോഷങ്ങൾക്ക് അവിസ്മരണീയമായ തുടക്കമായി.
അത്തപ്പൂക്കളം, കുട്ടികളുടെ കായികമത്സരങ്ങൾ എന്നിവയെ തുടർന്ന് ഏവരെുടയും ആവേശം വാനോളംഉയർത്തി ഓണത്തിന്റെ തനത്കായിക രൂപമായ, വടംവലി മത്സരവും അരങ്ങേറി. ഉടൻ തന്നെമുത്തുക്കുടകളുടെയും പഞ്ചവാദ്യത്തിന്റെയും അകന്പടിയോടെ മാവേലിമന്നന്റെ എഴുന്നള്ളത്ത്ഏവർക്കുംകൗതുകമുള്ള കാഴ്ചയായി. വളെര ലളിതമായ ഉദ്ഘാടന ചടങ്ങിൽ യുക്മ സൗത്ത്ഈസ്റ്റ്റീജയണൽപ്രസിഡന്റ് ആന്റണി അബ്രഹാം, യുക്മാ സ്ഥാപക പ്രസിഡന്റ് വർഗീസ് ജോണ്, ജിഎംഎ കമ്മിറ്റിഅംഗങ്ങൾ, ജിഎംഎ മെന്പർ സ്നേഹ ബിബിന്റെ മാതാവ് ലാലി ജോസഫ് എന്നിവർ ചേർന്ന്ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു. ജിഎംഎ പ്രസിഡന്റ് പോൾ ജെയിംസ് ഏവർക്കും ഓണാശംസകൾ നേർന്നു. ചടങ്ങിൽ എ ലെവൽ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലി ജോജിയെപ്രത്യേകമായി അനുമോദിച്ചു.
ഉച്ചയ്ക്ക് 12.30ന് തന്നെ വിഭവസമൃദ്ധമായ ഓണസദ്യയും അതിനെ തുടർന്ന് ഏവെരയും ആനന്ദ
ലഹരിയിൽ ആറാടിച്ചു കൊണ്ട്, ചിട്ടയായ ക്രമീകരണത്തിലെൂട രണ്ടു മണിക്കൂർനേരം കുട്ടികളുടെയുംമുതിർന്നവരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. വിവിധ സംഗീത നൃത്ത കലാവിരുന്ന്കൾക്കിടയിൽ കുട്ടികളെുട പുലി കളി, ഫാഷൻ ഷോ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.അസോസിയേഷൻ സെക്രട്ടറി ജോജി ജോസഫ്, രാഫിൽ(തന്പോല )മത്സരത്തിലെ വിജയികൾക്ക്സമ്മാനദാനവും, എക്സിക്യൂട്ടീവ് കമ്മിറ്റിമെന്പർ മാത്യു വി. മത്തായി, ട്രഷറർ തോമസ് ജോസഫ് എന്നിവർേചർന്ന് കായിക മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു. കൾച്ചറൽ കണ്വീനർമാരായജെസി ജോജി, ജൂലി പോൾ എന്നിവർ കലാപരിപാടികൾ മനോഹരമാക്കി തീർക്കുന്നതിന് നേതൃത്വം നൽകി. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു കൊണ്ടുള്ളപൊതുയോഗശേഷം ആറോടെ കൂടി ആഘോഷ പരിപാടികൾ അവസാനിച്ചു.
റിപ്പോർട്ട്: ജോമിത് ജോർജ്