ആലപ്പുഴ: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാന്നാര്‍ പഞ്ചായത്തിലെ അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി സ്ത്രീശക്തീകരണ- സൈബര്‍ സെക്യൂരിറ്റി ക്ലാസ് നടത്തി. മാന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം പരിപാടി ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവേല്‍ അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സലീം പടിപ്പുരയ്ക്കല്‍, പഞ്ചായത്ത് അംഗങ്ങളായ വി.ആര്. ശിവപ്രസാദ്, സുജാത മനോഹരന്, ഷൈന നവാസ്, സെക്രട്ടറി ഗീവര്‍ഗീസ്, അവളിടം ജില്ല കോ-ഓര്‍ഡിനേറ്റര്‍ രമ്യ രമണന്, ഷൈലേഷ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഗീത ഹരിദാസ്, ക്ലബ് ഭാരവാഹികളായ അനുഷ, സന്ധ്യ എന്നിവര്‍ പ്രസംഗിചു.