കുട്ടനാട്ടിൽ വ്യാപക മടവീഴ്ച. മൂന്നു പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി. ഇതേതുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ള ജനങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുകയാണ്.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെയാണ് കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശേരി എസി റോഡിൽ വെള്ളം കയറിയതിനാൽ കെഎസ്ആർസി സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തു.