+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ലെ പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു

പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഒ​ൻ​പ​തു പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​നി​യും എ​ട്ടു പേ​രെ​ക്കൂ​ടി ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്താ​നു​ണ്ട്.ജെ​സി​ബി പ
വ​യ​നാ​ട്ടി​ലെ പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ന്നു
പു​ത്തു​മ​ല​യി​ൽ തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ഒ​ൻ​പ​തു പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​നി​യും എ​ട്ടു പേ​രെ​ക്കൂ​ടി ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്താ​നു​ണ്ട്.

ജെ​സി​ബി പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്തി​ച്ച് തെ​ര​ച്ചി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടു നി​ന്ന് കൂ​ടു​ത​ൽ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ളും തെ​ര​ച്ചി​ലി​നെ​ത്തു​മെ​ന്നാ​ണ് വി​വ​രം.
More in All :