ചാത്തം (കെന്റ്): ഇടവ മാന്തറ വാറുകിഴകത്തിൽ വീട്ടിൽ വാസു പിള്ളയുടെയും ഭാർഗവി അമ്മയുടെയും പുത്രി ലൂട്ടണ് റോഡ് ചാത്തം കെന്റ് ങഋ4 5ആഒ ൽ വിജയമ്മ പിള്ള (76) ശനിയാഴ്ച നിര്യാതായി. കെന്റിലെ മെഡ്വേ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പരേത മൂത്ത മകൾ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം. വിജയമ്മ പിള്ളയുടെ ഭർത്താവ് മാധവൻ പിള്ള ഈ വർഷം ജനുവരിയിൽ നിര്യാതനായി.
മക്കൾ: അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കൾ ബാലഗോപാൽ, പ്രേംകുമാർ; പേരക്കുട്ടിക്കൾ അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.
മക്കൾ: അനിതാ ബാലഗോപാൽ, റീന പ്രേംകുമാർ; മരുമക്കൾ ബാലഗോപാൽ, പ്രേംകുമാർ; പേരക്കുട്ടിക്കൾ അഖിൽ ബാലഗോപാൽ, ലക്ഷ്മി ബാലഗോപാൽ, ഗോകുൽ പ്രേംകുമാർ, ഗോപിക പ്രേംകുമാർ, ഗൗരി പ്രേംകുമാർ.