+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ

തു​റ​വൂ​ർ: റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ന്ന നി​ല​യി​ൽ. ചെ​ല്ലാ​നം അ​ന്ധ​കാ​ര​ന​ഴി തീ​ര​ദേ​ശ റോ​ഡി​ൽ പ​ള്ളി​ത്തോ​ട് റോ​ഡ് മു​ക്കി​നു തെ​ക്കു​ഭാ​ഗ​ത്താ​യി ഇ​ന്ത്യ​ൻ പെ​ന്ത​ക്കോ​സ്
റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ത്ത നി​ല​യി​ൽ
തു​റ​വൂ​ർ: റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ ത​ക​ർ​ന്ന നി​ല​യി​ൽ. ചെ​ല്ലാ​നം -അ​ന്ധ​കാ​ര​ന​ഴി തീ​ര​ദേ​ശ റോ​ഡി​ൽ പ​ള്ളി​ത്തോ​ട് റോ​ഡ് മു​ക്കി​നു തെ​ക്കു​ഭാ​ഗ​ത്താ​യി ഇ​ന്ത്യ​ൻ പെ​ന്ത​ക്കോ​സ് സ​ഭ ആ​ല​യ​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ത​ക​ർ​ക്ക​പ്പെ​ട്ട​ത്.
തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് വാ​ല​യി​ൽ സെ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റാ​ണ് ത​ക​ർ​ത്ത​ത്. ക​രി​ങ്ക​ൽ കൊ​ണ്ട് ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ഡോ​റും മ​റ്റും ഇ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. ഇ​തി​ൽ നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.​ ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് കാ​റും ത​ക​ർ​ക്ക​പ്പെ​ട്ട​തെ​ന്ന് ഉ​ട​മ​സ്ഥ​ൻ പ​റ​യു​ന്നു. ഉ​ട​മ കു​ത്തി​യ​തോ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.