+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി കൗ​ൺ​സ​ലിം​ഗ്

അ​മ്പ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി പ്രീ ​ആ​ൻ​ഡ് പോ​സ്റ്റ് മാ​രി​റ്റി​ൽ കൗ​ൺ​സ​ലിം​ഗ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​ത
ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ക്കാ​ർ​ക്കാ​യി കൗ​ൺ​സ​ലിം​ഗ്
അ​മ്പ​ല​പ്പു​ഴ: ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ന്യൂ​ന​പ​ക്ഷ മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി പ്രീ ​ആ​ൻ​ഡ് പോ​സ്റ്റ് മാ​രി​റ്റി​ൽ കൗ​ൺ​സ​ലിം​ഗ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​ത്ത് വേ ​സോ​ഷ്യ​ൽ വെ​ൽ​നെ​സ് എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ​ച്ച്. സ​ലാം എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, വി​വാ​ഹ​ത്തി​ലെ നി​യ​മ​വ​ശ​ങ്ങ​ൾ, ദ​മ്പ​തി​ക​ളു​ടെ മ​ന​സും ശ​രീ​ര​വും, വി​വാ​ഹേ​ത​ര ബ​ന്ധ​ങ്ങ​ൾ, പ​ഠ​ന​വും തൊ​ഴി​ലും, സ​ന്തു​ഷ്ട കു​ടും​ബ ജീ​വി​തം, ദാ​മ്പ​ത്യ ആ​ശ​യ വി​നി​മ​യ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 3 ദി​വ​സ​ത്തെ കൗ​ൺ​സി​ലിം​ഗാ​ണ് ന​ട​ന്ന​ത്.
അ​മ്പ​ല​പ്പു​ഴ ഗ​വ.​കോ​ള​ജ് ആ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭാ ബാ​ല​ൻ അ​ധ്യ​ക്ഷ​യാ​യി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മോ​ത്തി ജോ​ർ​ജ്, സ​ഞ്ജു പി. ​കു​ര്യ​ൻ, സി​ഫ​ത​ങ്ങ​ൾ, സു​ഷ​മ രാ​ജീ​വ്, ഡോ. ​എ.​ഡി. രാ​ജീ​വ് കു​മാ​ർ, ഡോ. ​എ ബ​ഷീ​ർ, എം ​എ​സ് ഷ​ജീം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.