മാന്നാർ: ന്യുനപക്ഷ വകുപ്പ് സഹമന്ത്രി ജോണ്‍ ബര്‍ള പരി. കാതോലിക്കാ ബാവയുമായി കൂടികാഴ്ച നടത്തി. പരുമല സെമിനാരി പള്ളിയിലെത്തിയ മന്ത്രിയെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.
പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കൽ മന്ത്രി സന്ദർശിച്ചു. തുടർന്ന് കാതോലിക്കാ ബാവയുമായി 10 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. റോണി വര്‍ഗീസ് ഏബ്രഹാം, കെ.വി.പോള്‍ റമ്പാന്, ഫാ.എം.സി. പൗലോസ്, ഫാ.ഡോ.റെജി മാത്യസ് തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.