കർണാടകയിൽ 23നു സ്കൂൾ തുറക്കും
08:23 PM Aug 07, 2021 | Deepika.com
ബംഗളൂരു: കർണാടകയിൽ 23നു സ്കൂൾ തുറക്കും. ഒന്പതു മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആരംഭിക്കുകയെന്ന്മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കേരളവും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്താനും തീരുമാനിച്ചു.