ലണ്ടൻ: യുകെയിലെ കാത്തോലിക്ക സഭയ്ക്കു അഭിമാനമായി മതബോധന വിദ്യാഭ്യാസ മേഖലയിൽ നവചരിതം രചിച്ചു മറ്റുള്ളവർക്ക് മാതൃകയായി കാവെൻട്രി, ലെസ്റ്റർ, കെറ്ററിംഗ്, ഓക്സ്ഫോർഡ്, നോർത്താംപ്ടണ്‍ എന്നിവടങ്ങളിലെ ക്നാനായക്കാരുടെ ഇടവകയായ സെന്റ് ജൂഡ് ക്നാനായ കാത്തോലിക് മിഷനിൽ പ്രൗഢഗംഭീരമായ കുട്ടികളുടെ ബിരുദ്ധദാനചടങ്ങ് നടത്തപ്പെട്ടു .
മതബോധനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസം പൂർത്തിയാക്കിയ എ ലെവൽ വിദ്യാർഥികളെ ആദരിച്ച ബിരുദ്ധദാനച്ചടങ്ങ് പ്രൗഢഗംഭീരമായ സദസിനു മുന്നിൽ നടത്തപ്പെട്ടു.
സെന്റ് ജൂഡ് ക്നാനായ കത്തോലിക്ക പ്രോപോസ്ഡ് മിഷൻ പ്രീസ്റ് ഇൻ ചാർജ് ഫാ. മാത്യു കണ്ണാലയിലിന്റെ ആശയത്തെ വളരെ മനോഹരമായ ചടങ്ങിലൂടെ വേദപാഠ അദ്ധ്യാപകരും പാരിഷ് കൗണ്‍സിൽ അംഗങ്ങളും വർണശബളമായ ചടങ്ങാക്കി മാറ്റുവാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു .
ഭാരതസഭയുടെ അപ്പസ്തോലൻ വിശുദ്ധ തോമ ശ്ലീഹായുടെ ഓർമചാരണ വിശുദ്ധബലി ആരംഭത്തിനു മുൻപായി നടത്തപ്പെട്ട പ്രദിക്ഷണത്തിൽ തൂങ്ങപെട്ട കുരിശു രൂപവും ആയി ജിജോ മണ്ണാകുന്നേലിന്റെ പിന്നിൽ മാർത്തോമ കുരിശു ആൽബിൻ പാഠപുരക്കലും പിന്നിൽ വിശുദ്ധ ഗ്രന്ഥം ഉയർത്തിപ്പിടിച്ചു ബിജു പള്ളിപ്പറന്പിൽ, തിരികളയേന്തി സിബു ജോസ്, നിഷ താജ് തുടർന്ന് വേദപാഠ അധ്യാപകർക്കു പിന്നിലായി കാഴ്ചവസ്തുക്കളായി എ ലെവൽ വിദ്ധാർഥികളും ഏറ്റവും പിറകിൽ കാർമ്മികൻ ഫാ. മാത്യു കണ്ണാലയും അണിനിരന്നു. കുർബാന മധ്യേ എ ലെവൽ വിദ്യാർഥികളെ പ്രത്യേകമായി അനുഗ്രഹിച്ചു പ്രാർഥിച്ചു .
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന വൊക്കേഷണൽ സെറിമണി പ്രാധ്യാന്യത്തെപ്പറ്റി എ ലെവൽ അധ്യാപകൻ ആൽബിൻ പടപുരക്കൽ വിശദീകരിച്ചു .തുടർന്ന് പ്രിൻസിപ്പൽ ബിജു പള്ളിപ്പറന്പിൽ, ഏരിയ ഹെഡ് ടീചെർസ് ആയ സിബു ജോസ്, നിഷ താജ്, മതബോധന സെക്രട്ടറി സഖറിയാ പുത്തെൻകളം, ട്രസ്റ്റീസ് വിജി ജോസഫ്, സ്റ്റീഫൻ പുതുകുളം, അക്കൗണ്ടന്റ് ബിജു കൊച്ചികുന്നേൽ, മതാധ്യാപകർ എന്നിവരെ വേദിയിലേയ്ക് ക്ഷണിക്കുകയും , ഓരോ വിദ്യാർഥികൾക്കും സർട്ടിിഫിക്കറ്റും സെന്റ് ജൂഡിന്റെ ലോഗോ പതിപ്പിച്ച മോമെന്േറായും ജപമാലയും നൽകി .
എ ലെവൽ മതബോധന പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകി
ഒറ്റപ്ലാക്കൽ ഫാമിലീസ് സ്പോണ്സർ ചെയ്ത ജൂലിയ വിനോദ് ഒറ്റപ്ലാക്കൽ സ്കോളർഷിപ്പും വിജി ജോസഫ് സ്പോണ്സർ ചെയ്ത ട്രോഫിയിക് റോണിയ വിനോദ് അർഹയായി.
രണ്ടാംസ്ഥാനം സ്റ്റീഫൻ പുതുകുളം സ്പോണ്സർ ചെയ്ത ട്രോഫിയിക് അലൻ അജോയും, മൂന്നാം സ്ഥാനം ബിജു കൊച്ചികുന്നേൽ സ്പോണ്സർ ചെയ്ത ട്രോഫിയിക് ഡാനിയേൽ മാത്യു അർഹരായി.
മതാധ്യാപകരായ ഷിൻസണ്‍ മാത്യു, ബീന ബിജു, ബീന ബാബു, സ്മിത ഷിജോ, സിബിയ ബിപിൻ, ജീന സഖറിയാ, ഡോണാ ജിത്തു, ബിൻസി ജോസ്, ജോംസി ദഷീദ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സഖറിയാ പുത്തൻകുളം