മുഹമ്മ: ജില്ലയിലെ പാരമ്പര്യവൈദ്യന്മാരുടെയും ജൈവകര്‍ഷകരുടെയും കൂട്ടായ്മ എസ്.എല്‍.പുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ക്ഷമയും കൃത്യനിഷ്ഠയും വ്യായാമവും ഉണ്ടെങ്കില്‍ നിസാര പണച്ചെലവില്‍ രോഗ നിവാരണം നടത്താം.
അതിന് പ്രധാനമായും വേണ്ടത് ഔഷധത്തെക്കുറിച്ചുള്ള അറിവാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആലപ്പുഴ ജില്ലയില പാരമ്പര്യ വൈദ്യന്മാരും ജൈവകര്‍ഷകരും സാമൂഹൃപ്രവര്ത്തകരും പാരമ്പര്യ വിഷചികില്‍സ നടത്തുന്നവരും കൂട്ടായ്മയ്ക്ക് രൂപം നല്കി. എസ്.എല്‍. പുരം സീഡില്‍ നടന്ന കൂടിച്ചേരല്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സീഡ് പ്രസിഡന്റ് ആര്. രവീന്ദ്രന് അധ്യക്ഷത വഹിച്ചു.