ആലപ്പുഴ: അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങളടങ്ങിയ ഭീമഹര്‍ജി രാഷ്ട്രപതിക്കു നല്‍കുമെന്ന് ഫെഡറേഷന് ജനറല്‍ സെക്രട്ടറി വി.എ. ഐഡാമ്മ പറഞ്ഞു. ജനുവരി പതിമ്മൂന്നിന് സംഘടനയുടെ അന്പതംഗസംഘം രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിക്ക് തിരിക്കുകയാണ് പ്രതിനിധി സംഘം.