മാവേലിക്കര: ആക്കനാട്ടുകര കിഴക്ക് 118-ാം നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ നവീകരിച്ച ഓഫീസിൻ്റെ ഉദ്ഘാടനവും കുടുംബ സംഗമവും മാവേലിക്കര താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പ്രസിഡൻ്റ് കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു.
ഡോ. പ്രദീപ് ഇറവങ്കര, വി.ആർ.സാനിഷ്കുമാർ, മുകുന്ദൻകുട്ടിനായർ, സുകുമാര കുറുപ്പ്, രാജൻനായർ തുങ്ങിയവർ പ്രസംഗിച്ചു. കരയോഗം വൈസ് പ്രസിഡൻ്റ് ഓമനക്കുട്ടൻനായർ സ്വാഗതവും കരയോഗം സെക്രട്ടറി ശശിധരൻ കൃതജ്ഞതയും പറഞ്ഞു.