+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​യും ക​വ​ർ​ച്ച​യും: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

കാ​യം​കു​ളം: ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ളെ ത​ട​ഞ്ഞുനി​ർ​ത്തി വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ.

പു​തു​പ്പ​ള്ളി സി​എം​എ​സ് സ്കൂ​ളി​നു സ​മീ​പം റോ​ഡി​ൽ ക​ഴി​ഞ്ഞദി​വ​സം വൈ​കു​ന്നേ​രം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചു വ​ന്ന അ​നൂ​പ് കൃ​ഷ്ണ​ൻ, അ​ജ​യ​ഘോ​ഷ് എ​ന്നി​വ​രെ ത​ട​ഞ്ഞുനി​ർ​ത്തി വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ജ​യ​ഘോ​ഷി​ന്‍റെ പോ​ക്ക​റ്റി​ൽനി​ന്നു മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​പ്പ​റി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ൽ അ​നൂ​പ് ഭ​വ​നം വീ​ട്ടി​ൽ ശ​ങ്ക​ർ എ​ന്നു വി​ളി​ക്കു​ന്ന അ​നൂ​പ് (23), കൂ​ട്ടാ​ളി ഓ​ച്ചി​റ പാ​യി​ക്കു​ഴി വേ​ലി​ശേ​രി​ൽ പ​ടീ​റ്റ​തി​ൽ ഷെ​ഫീ​ക്ക് (23) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട അ​നൂ​പ് അ​ത് ലം​ഘി​ച്ച​തി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​താ​ണ്. അ​നൂ​പി​നെ​തി​രേ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​യം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻഡ് ചെ​യ്തു.