ചേര്‍ത്തല: സഹസ്രാബ്ദി ജൂബിലി ആഘോഷിക്കുന്ന മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ഒമ്പതു മുതല്‍ 11 വരെ ആഘോഷിക്കും. ഇന്നും നാളെയും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന, ലദീഞ്ഞ്.
ഒമ്പതിന് രാവിലെ ആറിനും ഏഴിനും ദിവ്യബലി. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന. കൊടിയേറ്റിന് വികാരി റവ. ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാര്‍മികത്വം വഹിക്കും.
10നു വൈകുന്നേരം 4.30നു രൂപം വെഞ്ചരിപ്പ്. തുര്‍ന്ന് പാട്ടുകുര്‍ബാന-ഫാ. സിന്‍സണ്‍. പ്രസംഗം-ഫാ. ഫ്രാന്‍സിസ് സേവ്യര്‍. തുടര്‍ന്ന് പ്രദക്ഷിണം. 11ന് തിരുനാള്‍ദിനം. രാവിലെ ആറിനും 7.30നും 8.30നും വിശുദ്ധ കുര്‍ബാന. 10ന് തിരുനാള്‍ കുര്‍ബാന-ഫാ. പോള്‍ മാടശേരി. പ്രസംഗം-റവ.ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍. വൈകുന്നേരം 3.30നു തിരുനാള്‍ കുര്‍ബാന-ഫാ. ജോസഫ് മണ്ടാനത്ത്. പ്രസംഗം-റവ. ഡോ. ജോ പോള്‍ കിരിയാന്തന്‍. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചു പ്രദക്ഷിണം, സമാപന ആശീര്‍വാദം.