ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ പരിശുദ്ധകന്യകാമറിയത്തിന്റെ അമലോല്‍ഭവ തിരുനാള്‍ നാളെ ആഘോഷിക്കും. ഇന്നു രാവിലെ 5.15ന് തിരുസ്വരൂപം എഴുന്നള്ളിച്ചു പ്രതിഷ്ഠിക്കും. 5.30ന് മോണ്‍.വര്‍ഗീസ് താനമാവുങ്കല്‍, 7.30 റവ.ഡോ. ഫിലിപ്പ് കാവിത്താഴെ, 9.30 ഫാ. മാത്യു ചെന്നക്കുടി, 11.30 ഫാ. തോമസ് ചൂളപ്പറമ്പില്‍, വൈകുന്നേരം അഞ്ചിന് റവ.ഡോ. ഐസക് മുണ്ടുനടയ്ക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
വൈകുന്നേരം നാലിന് മധ്യസ്ഥ പ്രാര്‍ഥന, 4.15ന് വചനപപ്രഘോഷണം റവ.ഡോ. മാണി പുതിയിടം. 4.45ന് തൃക്കൊടിത്താനം, നാലുകോടി ഇടവകകളില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തും. ആറിന് പള്ളിയുടെ മുമ്പിലെ കുരിശടിയിലേക്ക് പ്രദക്ഷിണം. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും.
നാളെ പ്രധാന തിരുനാള്‍ ആഘോഷിക്കും. രാവിലെ 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, 7.15ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, 9.30ന് തിരുനാള്‍ റാസ ഫാ. ജേക്കബ് നടുവിലേക്കളം, 12ന് ഫാ. മാത്യു പുത്തനങ്ങാടി, ഉച്ചകഴിഞ്ഞ് 2.30ന് മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, 4.30ന് മോണ്‍. ജയിംസ് പാലയ്ക്കല്‍ എന്നിവര്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. 9.30നുള്ള കുര്‍ബാന മധ്യേ ഫാ. തോമസ് മുട്ടേല്‍ സന്ദേശം നല്‍കും. വൈകുന്നേരം ആറിന് കുരിശുംമൂട് കവലയിലേക്ക് പ്രദക്ഷിണം. ഫാ. തോമസ് ചൂളപ്പറമ്പില്‍ സിഎംഐ കാര്മികനായായിരിക്കും. 18നാണ് കൊടിയിറക്ക് തിരുനാള്‍.