എടത്വ: യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കാസര്‍കോഡ്-തിരുവനന്തപുരം ലോംഗ് മാര്‍ച്ചിന് എടത്വ പള്ളി വികാരി ഫാ. മാത്യു ചൂരവടിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. മയക്കുമരുന്നു വ്യാപനം തടയുക, മത്സ്യത്തൊഴിലാളി- തീരദേശ മേഖലാ പ്രശ്നങ്ങള്‍ പരിഹരിക്കുക, കര്‍ഷകരുടെ ദുരിതങ്ങള്‍ക്കു പരിഹാരം കാണുക എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോംഗ് മാര്‍ച്ച് നയിക്കുന്നത്.
യുണൈറ്റഡ് ക്രിസ്ത്യന്ഫ്രണ്ട് ഓഫ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വ. ജസ്റ്റിന് പള്ളിവാതുക്കിലാണ് മാര്‍ച്ച് നയിക്കുന്നത്. സഹവികാരിമാരായ ഫാ. തോമസ് കാരക്കാട്, ഫാ. എബി പുതിയാപറമ്പില്‍, കൈക്കാരന്മാരായ വറീച്ചന് വേലിക്കളം, തങ്കച്ചന് കുന്നേല്‍, രാജു പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു.
ശിലാസ്ഥാപനം
മങ്കൊമ്പ്: കോൺഗ്രസ് നെടുമുടി മണ്ഡലം കമ്മിറ്റിക്കു പുതുതായി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് റോബർട്ട് ജോൺസൺ അധ്യക്ഷത വഹിച്ചു. കെപിപിസിസി സെക്രട്ടറി കറ്റാനം ഷാജി, ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ്, കുട്ടനാട് സാത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. സേവ്യർ, ടിജിൻ ജോസഫ്, ജോർജ് മാത്യു പഞ്ഞിമരം, ജോസ് ടി. പൂണിച്ചിതുടങ്ങിയവർ പ്രസംഗിച്ചു.