ആലപ്പുഴ: കയറിനൊപ്പം പ്രകൃതിക്കൊപ്പം വിപണന പദ്ധതിയുടെ താത്കാലിക ശാഖ കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരമ്പരാഗത കയര്‍ വ്യവസായത്തെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന കയര്‍ കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കയര്‍ കോര്പറേഷന് ചെയര്മാന് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്ക്കുള്പ്പെ ടെ ഈ കേന്ദ്രത്തില്‍നിന്നും 40 ശതമാനം വിലക്കുറവില്‍ മെത്തകള്‍, 50 ശതമാനം വിലക്കുറവില്‍ കയര്‍ മാറ്റുകള്‍ തുടങ്ങിയവ ലഭിക്കും. സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് തവണ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മെഡിക്കൽ ക്യാമ്പ്
മങ്കൊമ്പ്: കത്തോലിക്കാ കോൺഗ്രസ് ചമ്പക്കുളം ഫൊറോനാ, റോട്ടറി കൊച്ചിൻ മിഡ്ടൗൺ എറണാകുളം, റോട്ടറി ക്ലബ് ഓഫ് ആലപ്പുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 11ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സെന്റ് മേരീസ് ബസിലിക്കയിൽ 10 മുതൽ ഒന്നുവരെ നടക്കുന്ന ക്യാമ്പ് റെക്ടർ ഫാ. ഗ്രിഗറി ഓണംകുളം ഉദ്ഘാടനം ചെയ്യും. എറണാകുളം ലിസി, മെഡിക്കൽ ട്രസ്റ്റ് എന്നീ ആശുപത്രികളിലെ ഡോക്ടർമാർ ക്യാമ്പിനു നേതൃത്വം നൽകുമെന്ന് സി.ടി. തോമസ്, ചാക്കപ്പൻ ആന്റണി, ജോസി കുര്യൻ, മോനിച്ചൻ പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 9495281198, 9544549509.