നാദിർഷ സംവിധാനം ചെയ്യ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തമിഴ് റീമേക്ക് അജിത്ത് ഫ്രം അറപ്പുകോട്ടയുടെ ചിത്രീകരണം ആരംഭിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇത് ആരാധകരുമായി പങ്കുവെച്ചത്. നാദിർഷ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. തമിഴിൽ സംവിധായകനായി നാദിർഷ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
ടെലിവിഷൻ താരം ദീനയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. നടൻ ധർമജൻ ബോൾഗാട്ടിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ നിർമാണ കന്പനിയായ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. മറ്റ് വിവിരങ്ങൾ ലഭ്യമല്ല.