ഡബ്ലിൻ: അയർലൻഡിലെ ഓഐസിസിയുടെ നേതൃത്വത്തിൽ കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് വി.ഡി. സതീശൻ എംഎൽഎ പ്രതിപക്ഷ നേതാവായതിൽ ആഹ്ളാദം പങ്കിട്ടു കൊണ്ട് ഒത്തുചേർന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി സാൻജോ മുളവരിയ്ക്കൽ, റോണി കുരിശിങ്കൽപറന്പിൽ, പ്രശാന്ത് മാത്യു, സുബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
റിപ്പോർട്ട്: റോണി കുരിശിങ്കൽപറന്പിൽ
റിപ്പോർട്ട്: റോണി കുരിശിങ്കൽപറന്പിൽ