ചേര്‍ത്തല: വല്ല്യാറ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിനു കൊടിയേറി. പള്ളിപ്പുറം ഫൊറോനാ വികാരി ഫാ. തോമസ് വൈക്കത്തുപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. പീറ്റര്‍ കാഞ്ഞിരക്കാട്ടുകരി നേതൃത്വം നല്കി. ഇന്നു വേസ്പരദിനം. വൈകുന്നേരം 4.45ന് രൂപം വെഞ്ചരിപ്പ്, തിരിവെഞ്ചരിപ്പ്. അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ.ലിന്റോ കാട്ടുപറമ്പില്‍. സന്ദേശം-ഫാ. ജോണ്സണ് കൂവേലി.
തുടര്‍ന്ന് നൊവേന, പ്രസുദേന്തിവാഴ്ച, പ്രദക്ഷിണം. നാലിനു തിരുനാള്‍ദിനം. രാവിലെ 10ന് തിരുനാള്‍ പാട്ടുകുര്‍ബാന-ഫാ. എബിന് ചിറയ്ക്കല്‍. സന്ദേശം-ഫാ. ചാക്കോ കിലുക്കന്‍. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം.
കുരിശടിയിൽ തിരുനാൾ
ചേർത്തല: മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തെക്കെ കുരിശടിയിൽ ഇന്ന് വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ആഘോഷിക്കും. വൈകുന്നേരം 6.30ന് ലദീഞ്ഞ്. ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി മുഖ്യകാർമികത്വം വഹിക്കും. പ്രസംഗം-ഫാ. ലിജോയ് വടക്കുംചേരി.