+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​യ്ഡ്‌​സ് ദി​നം: ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി

ആ​ല​പ്പു​ഴ: ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ര​ക്ഷ ഹൈ​ബ്രി​ഡ് ഐ​ഡി​യു. പ്രോ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ് ന​ട​ത്തി. എ​ക്‌​സൈ​സ് സി​ഐ പ്ര​സ
എ​യ്ഡ്‌​സ് ദി​നം: ബോ​ധ​വ​ത്ക്ക​ര​ണ  ക്ലാ​സും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ന​ട​ത്തി
ആ​ല​പ്പു​ഴ: ജി​ല്ലാ ടി​ബി സെ​ന്‍റ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​ര​ക്ഷ ഹൈ​ബ്രി​ഡ് ഐ​ഡി​യു. പ്രോ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൊ​ബൈ​ല്‍ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പ് ന​ട​ത്തി. എ​ക്‌​സൈ​സ് സി​ഐ പ്ര​സാ​ദ് ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്ത് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ര്‍ അ​നീ​സ് അ​ഷ്‌​റ​ഫ് എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം ന​ല്‍​കി. സ​വി​ത ഷേ​ണാ​യി, ജി​ബി​ന്‍ ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സു​ര​ക്ഷാ ഹൈ​ബ്രി​ഡ് ഐ​ഡി​യു പു​ന്ന​മ​ട​യി​ല്‍ ഹൗ​സ് ബോ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു.