ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി മെഗാ ദന്ത പരിശോധനയും ബോധവത്കരണ ക്ലാസും ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. അഭിലാഷിന്റെ നേതൃത്വത്തിൽ പരിശോധനക്ക് 15 ഡോക്ടർമാർ ഉണ്ടായിരുന്നു.
ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ സ്വാഗതം പറഞ്ഞു. തോമസ് കെ. തോമസ് എംഎൽഎ ഉദ്ഘടാനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. ഗോപിനാഥൻ നായർ, ഫാ. ഗ്രിഗറി ഓണംകുളം, കെ. ചെറിയാൻ, ഹെഡ്മാസ്റ്റർ പ്രകാശ് തോമസ്. ബിന്ധ്യ, മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.