+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ള്ളി​പ്പു​റം ഫൊ​റോ​ന വാ​ർ​ഷി​കം

പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീസ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക വാ​ർ​ഷി​കം ന​ട​ത്തി. പൊ​തു​യോ​ഗ​ം മദർ സീ​ലി​യ എ​ഫ്സി​സി ഉദ്ഘാടനം ചെയ്തു. വി​കാ​രി ഫാ.​ തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക
പ​ള്ളി​പ്പു​റം ഫൊ​റോ​ന വാ​ർ​ഷി​കം
പൂ​ച്ചാ​ക്ക​ൽ: പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീസ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക വാ​ർ​ഷി​കം ന​ട​ത്തി. പൊ​തു​യോ​ഗ​ം മദർ സീ​ലി​യ എ​ഫ്സി​സി ഉദ്ഘാടനം ചെയ്തു. വി​കാ​രി ഫാ.​ തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ൻ​തോ ഒ​ന്തി​രി​ക്ക​ൽ റി​പ്പോ​ർ​ട്ടും സാ​ബു ത​ളി​യാ​ടി ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ഇ​ട​വ​ക ബു​ള്ള​റ്റി​ൻ മ​രി​യ​ൻ വോ​യ്‌​സി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ​വും പു​തി​യ​താ​യി ആ​രം​ഭി​ച്ച വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി​യു​ടെ ഉ​ദ്ഘാ​ട​ന​വും വി​കാ​രി നി​ർ​വ​ഹി​ച്ചു. അ​സി.​വി​കാ​രി ഫാ.​അ​ഖി​ൽ ഇ​ട​ശേ​രി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജോ​സു​കു​ട്ടി ക​രി​യി​ൽ, ബി​ജു മാ​ത്യു പ​ണി​ക്ക​ശേ​രി, സി​സ്റ്റ​ർ ജോ​ർ​ജീ​ന ഡി​എം​എ​ൽ, ചീ​ഫ് എ​ഡി​റ്റ​ർ ഷി​ൽ​ജി പാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വീ​ട്ട​മ്മ​യു​ടെ
മാ​ല ന​ഷ്ട​പ്പെ​ട്ടു

അ​മ്പ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ വീ​ട്ട​മ്മ​യു​ടെ മാ​ല ന​ഷ്ട​പ്പെ​ട്ടു. ക​ള​ർ​കോ​ട് തെ​ക്കേത​യ്യി​ൽ എം.​കെ. ലീ​ല​മ്മ​യു​ടെ മൂന്നു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണമാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. അ​മ്പ​ല​പ്പു​ഴ ട്ര​ഷ​റി​യി​ൽനി​ന്ന് മ​ട​ങ്ങി​യ ലീ​ല​മ്മ രാ​വി​ലെ 10ന് ​ക​ച്ചേ​രി​മു​ക്കി​ൽനി​ന്ന് ബ​സി​ൽ ക​യ​റി വ​ണ്ടാ​നം ടിഡി മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഏ​റെ തി​ര​ക്കു​ണ്ടാ​യി​രു​ന്ന ബ​സി​ൽ നാ​ടോ​ടി സ്ത്രീ​ക​ളു​മു​ണ്ടാ​യി​രു​ന്ന​താ​യി ലീ​ല​മ്മ പ​റ​ഞ്ഞു. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.