+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ഇ​ന്നു മു​ത​ൽ

മ​ങ്കൊ​മ്പ്: വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള 27നു ​സ​മാ​പി​ക്കും. ഇ​ന്നു മൂ​ന്നി​ന് മാ​മ്പു​ഴ​ക്ക​രി ബ
വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്                                    കേ​ര​ളോ​ത്സ​വം ഇ​ന്നു മു​ത​ൽ
മ​ങ്കൊ​മ്പ്: വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള 27നു ​സ​മാ​പി​ക്കും. ഇ​ന്നു മൂ​ന്നി​ന് മാ​മ്പു​ഴ​ക്ക​രി ബ്ലോ​ക്ക് ഓ​ഫീ​സി​ൽ നി​ന്നു ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര രാ​മ​ങ്ക​രി സി​ഐ ര​വി സ​ന്തോ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​നു മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. നാ​ളെ മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​ട​ക്കു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​സി​റി​ൽ ചേ​പ്പി​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ട്ടാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 27 നു ​രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ളും ര​ച​നാ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര-​നാ​ട​ക ന​ട​ൻ പ്ര​മോ​ദ് വെ​ളി​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത സ​ന്തോ​ഷ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ലാ​മേ​ള 26 നു ​കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. രാ​മ​ങ്ക​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.