+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഞ്ഞൂഞ്ഞമ്മ പറപ്പള്ളിൽ ജർമനിയിൽ നിര്യാതയായി

എടത്വ പറപ്പള്ളില്‍ പരേതനായ ബേബി ജോണിന്‍റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (72) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍ (Teonisvorst) നിര്യാതയായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍. പരേത പുളിങ്കുന്ന് മോഴൂര്‍ നാലുപറയില്‍ കുടുംബാം
കുഞ്ഞൂഞ്ഞമ്മ പറപ്പള്ളിൽ ജർമനിയിൽ നിര്യാതയായി
എടത്വ പറപ്പള്ളില്‍ പരേതനായ ബേബി ജോണിന്‍റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (72) ജര്‍മനിയിലെ ക്രേഫെല്‍ഡില്‍ (Teonisvorst) നിര്യാതയായി. സംസ്കാരം പിന്നീട് ജര്‍മനിയില്‍. പരേത പുളിങ്കുന്ന് മോഴൂര്‍ നാലുപറയില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോണ്‍ ജോ പറപ്പള്ളില്‍, ജോണ്‍ മാര്‍ട്ടിന്‍ പറപ്പള്ളില്‍. മരുമക്കള്‍: ഗ്രേസ് കാഞ്ഞിരത്തിങ്കല്‍, പ്രിറ്റി കുറിഞ്ഞിപ്പറമ്പില്‍.