+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​ർ​മ​ൻ മ​ല​യാ​ളി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ക്ളു​ണോ ക​ന്പ​നി​യി​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ഞ്ചി​നീ​യ​റും തി​രു​വ​ന​ന്ത​പു​രം, ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യു​മാ​യ ആ​സി​ഫ് ന​സീ​ർ (29) ക
കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​ർ​മ​ൻ മ​ല​യാ​ളി മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ക്ളു​ണോ ക​ന്പ​നി​യി​ൽ സോ​ഫ്റ്റ്വെ​യ​ർ എ​ഞ്ചി​നീ​യ​റും തി​രു​വ​ന​ന്ത​പു​രം, ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യു​മാ​യ ആ​സി​ഫ് ന​സീ​ർ (29) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യ ആ​സി​ഫ് കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ ഷ​മ്മാ ആ​സി​ഫ്. മ​ക​ൻ അ​യ്ദി​ൻ(​മൂ​ന്നു മാ​സം).

ആ​സി​ഫി​ന്‍റെ അ​കാ​ല വേ​ർ​പാ​ടി​ൽ മ്യൂ​ണി​ക്ക് കേ​ര​ള സ​മാ​ജ​വും, മ​ല​യാ​ളി സു​ഹൃ​ത്ത് സ​മൂ​ഹ​വും അ​ഗാ​ധ ദുഃ​ഖ​വും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.​മ​ശെ​ള​ബി​മ്വ​ല​ലൃ​ബ2021​മുൃ​ശ​ഹ19.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ