വിയന്ന: ഓസ്ട്രിയൻ മലയാളി ജോസ് മണിയനോടിയിൽ (കണ്ണൻ- 57) നിര്യാതനായി. ബിസിനസുകാരനും ദീർഘകാലം വിയന്നയിൽ താമസക്കാരനുമായ ജോസ് കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലായിരുന്നു.
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്ന ഭാര്യ റോസമ്മയുടെ അടുത്തേയ്ക്കു യാത്രയ്ക്ക് തായ്യാറെടുക്കേവേയാണ് ആകസ്മികമായി ജോസിന്റെ മരണം തട്ടിയെടുത്തത്.
സംസ്കാരം മാർച്ച് 25ന് തിരുവല്ല വല്ലംകുളം സെന്റ് മേരിസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞു രണ്ടിന് നടക്കും.
മക്കൾ: മീനു, ഡാനി (സ്വിറ്റ്സർലൻഡ്)
മരുമകൻ: കെവിൻ ഫ്രാൻസിസ്
കൂടുതൽ വിവരങ്ങൾക്ക്: +919544319842
റിപ്പോർട്ട്: ജോബി ആന്റണി