ലണ്ടൻ: കോൾചെസ്റ്റർ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വർഗീസിന്റെ പിതാവ് കെ.വി കൊച്ചുകുട്ടി (ബാബു-77) നാട്ടിൽ നിര്യാതനായി. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ സ്വദേശിയും കൊട്ടുപ്പള്ളിൽ കുടുംബാഗവുമാണ് പരേതൻ്. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്നു തിങ്കളാഴ്ചയായിരുന്നു മരണം. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങൾ പിതാവിനെ ശുശ്രൂഷിക്കുവാനായി യുകെയിൽ നിന്ന് നാട്ടിലെത്തിയിരുന്നു.
മറ്റുമക്കൾ: ബിനു (യുകെ), ബിജു (ബഹ്റിൻ). മരുമക്കൾ: മിനി, ടിനി, മഞ്ജു. കൊച്ചുമക്കൾ: നേഹ, നിധിൻ, മേഘാ, ഫെബാ, നേവ, നോയൽ.
പരേതന്റെ ദേഹവിയോഗത്തിൽ കോൾചെസ്റ്റർ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.