+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നീ​രാ​ളി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.​ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം പോ​സ്റ്റ​ർ ആ​രാ​ധ​ക​ര
നീ​രാ​ളി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യ്യു​ന്ന നീ​രാ​ളി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു.​ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് താ​രം പോ​സ്റ്റ​ർ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ച്ച​ത്. ന​വാ​ഗ​ത​നാ​യ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മൂ​ണ്‍​ഷൂ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് മും​ബൈ​യി​ൽ ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്ന് അ​റി​യി​ച്ച മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ ത​ന്‍റെ ലു​ക്കും പു​റ​ത്തു​വി​ട്ടി​രു​ന്നു. ആ​ക്ഷ​നും സാ​ഹ​സി​ക​ത​യ്ക്കും തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് നീ​രാ​ളി.



വി. ​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​നു മു​ന്പേ നീ​രാ​ളി തി​യ​റ്റ​റു​ക​ളി​ല​ത്തും. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ, അ​നു​ശ്രീ, പാ​ർ​വ​തി നാ​യ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മം​ഗോ​ളി​യ, സ​ത​ര, താ​യ്ല​ൻ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് പ്ര​ധാ​ന​ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ