ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ മൂന്നാമത് സെനറ്റ് 'LEAD 3' ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് 7.30ന് സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. സീറോ മലബാർ അയർലൻഡ് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പിൽ, എസ്എംവൈഎം അയർലൻഡ് ഡയറക്ടർ ഫാ. രാജേഷ് മേച്ചിറാകത്ത്, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട്, എസ്എംവൈഎം ഡബ്ലിൻ സോണൽ ആനിമേറ്റേഴ്സായ സിൽജോ തോമസ്, ജിൻസി ജിജി എന്നിവർ പങ്കെടുക്കും. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ സൂം വഴിയാണു ഈ വർഷത്തെ സെനറ്റ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.
ഒരു നവലോക നിർമ്മിതിക്കായി യുവജനങ്ങൾ യേശുവിനൊപ്പം എന്ന ആശയവുമായി സീറോ മലബാർ സഭയിൽ ആരംഭിച്ച സീറോ മലബാർ യൂത്ത് മൂവ്മെന്റ് ഡബ്ലിനിലെ 10 കുർബാന സെന്ററുകളിലും സജീവമായി പ്രവർത്തിച്ചുവരുന്നു. അടുത്ത രണ്ടുവർഷത്തേയ്ക്ക് സംഘടനയെ നയിക്കാൻ യൂണിറ്റ് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ആനിമേറ്റർമാരും ഈ സെനറ്റിൽ പങ്കെടുക്കും.
`SMYM LEAD 3 സെനറ്റിൽ അടുത്ത രണ്ടുവർഷത്തേയ്ക്കുള്ള ഡബ്ലിൻ എസ്എംവൈഎംഭാരവാഹികളെ തിരഞ്ഞെടുക്കും. യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേഷൻ യുവജനവർഷമായി പ്രഖ്യാപിച്ചിരിക്കുന്ന 2021 വർഷത്തിൽ വിശ്വാസ ജീവിതത്തിലതിഷ്ഠിതമായ നേതൃത്വപാടവവും ദിശാബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുവാൻ വിവിധതരത്തിലുള്ള കർമ്മ പരിപാടികളാണു ടങഥങ രൂപകല്പ്പന ചെയ്യുന്നത്. ഓരോ കുർബാന സെന്റെറിലേയും ടങഥങ യൂണിറ്റ് പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള പ്രവർത്തങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. യുവജനങ്ങളെ നയിക്കുവാൻ നിയുക്തരായ ആനിമേറ്റർ·ാരെ ഒരുക്കുവാൻ ഇഛങജഅചകഛച എന്ന പേരിൽ പ്രത്യേക പരിശീലന ക്ലാസ്സുകളും തുടങ്ങിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ യുവ ജനങ്ങൾ വിശ്വാസ മേഖലയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും ചോദ്യങ്ങൾക്കും പരിഹാരമായി എഅകഠഒ ഒഡആ ഫെബ്രുവരി 27 മുതൽ ആരംഭിക്കുകയാണ്.
കോവിഡ് മഹാമാരി കാലഘട്ടത്തിലും ഒട്ടേറെ പുതുമയാർന്ന പരിപാടികളുമായി യുവജനങ്ങളെ സജീവമാക്കാൻ ഡബ്ലിൻ എസ്എംവൈഎമ്മി് കഴിഞ്ഞതായും വിശ്വാസ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കുന്നതോടൊപ്പം യുവജനങ്ങളെ സമൂഹത്തിന്േറയും സഭയുടേയും നേതൃത്വത്തിലേക്കെത്തിക്കാനുതകുന്ന നൂതന കർമ്മ പരിപാടികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും എസ്എംവൈഎം നേതൃത്വം അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് കിഴക്കയിൽ