പേരാവുർ/വിയന്ന: കണ്ണൂർ പേരാവൂർ നരിതൂക്കിൽ കുര്യാച്ചന്റെ ഭാര്യ മേരിക്കുട്ടി (ലിസി-74) നിര്യാതയായി .സംസ്കാരം ഫെബ്രുവരി 15 തിങ്കളാഴ്ച രാവിലെ 10 മണിയ്ക്ക് പേരാവൂർ സെയിന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി.
മക്കൾ: ഷിനി, ഷൈൻ, ഷിനോജ്, എബി കുര്യൻ (വിയന്ന).
മരുമക്കൾ: സാബു കളപ്പുരക്കൽ, ഡോ. ലത, ഷീന, സിന്ധു (വിയന്ന)
കൂടുതൽ വിവരങ്ങൾക്ക്: ഷിനോജ് നരിതൂക്കിൽ (00919747303695)
റിപ്പോർട്ട്: ജോബി ആന്റണി
മക്കൾ: ഷിനി, ഷൈൻ, ഷിനോജ്, എബി കുര്യൻ (വിയന്ന).
മരുമക്കൾ: സാബു കളപ്പുരക്കൽ, ഡോ. ലത, ഷീന, സിന്ധു (വിയന്ന)
കൂടുതൽ വിവരങ്ങൾക്ക്: ഷിനോജ് നരിതൂക്കിൽ (00919747303695)
റിപ്പോർട്ട്: ജോബി ആന്റണി