വെളിയനാട്: കോവിഡ് കാലത്തു നിര്‍ത്തിവച്ചിരുന്ന വെളിയനാടു വഴിയുള്ള മുഴുവന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും പുനരാംരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് വെളിയനാട് മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. കോവിഡിനു ശേഷം പൂര്‍ണതോതില്‍ ജനജീവിതം ആയ സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു.
മണ്ഡലം എക്സിക്യൂട്ടീവ് യോഗം പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആലപ്പുഴ ജില്ലാ യുഡിഎഫ് സെക്രട്ടറിയുമായ തോമസ്കുട്ടി മാത്യു ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. സണ്ണി കല്ക്കിശേരി അധ്യക്ഷത വഹിച്ചു. സാബു തോട്ടുങ്കല്‍, സനല്‍കുമാര്‍ മൂലയില്‍, അനു ഏബ്രഹാം, അനിയച്ചന്‍ കൊച്ചുകുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.