ആലപ്പുഴ: അഭിഭക്ത കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, അധ്യാപകൻ, മികച്ച വള്ളംകളി ദൃക്സാക്ഷി വിവരണക്കാരൻ, സഹകാരി എന്നീ നിലകളിൽ കുട്ടനാട്ടിൽ നിറഞ്ഞുനിന്ന പി.ഡി. ലൂക്കിന്റെ 18-ാം അനുസ്മരണാസമ്മേളനവും ആദരിക്കലും 9ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിൽ നടക്കും. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യും.
പി.ഡി. ലൂക്ക് ഫൗണ്ടേഷൻ പ്രസിഡന്റ് ബാബു പാറക്കാടൻ അധ്യക്ഷത വഹിക്കും. ജേക്കബ് ഏബ്രാഹം മുഖ്യപ്രഭാഷണം നടത്തും. എം.സി. പ്രസാദ്, ജോസ് കാവനാട്, ജോർജ് ജോസഫ്, റോയി പാലത്ര, ബേബി പാറക്കാടൻ, മാത്യു ചെറുപറമ്പൻ, അഡ്വ. മുട്ടാർ ഗോപാലകൃഷ്ണൻ, പി.പി. മനോഹരൻ, ജയിംസ് കല്ലുപാത്ര, ജയിംസ് മാമ്പറ, തോമസ് വർക്കി, ബിജു ചെത്തിശേരി, ജോസ് കൊച്ചുകളപ്പുരയ്ക്കൽ, സാജൻ കുരുവിള എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ ആദരിക്കും.
പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം
ചേര്‍ത്തല: മുട്ടത്തിപ്പറമ്പ് ശ്രീനാരായണ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാര്‍ഷികമഹോത്സവം അഞ്ചുവരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം ഏഴിന് മോട്ടിവേഷന്‍ ക്ലാസ്. തുടര്‍ന്ന് നാടന്‍പാട്ട്. അഞ്ചിനു രാവിലെ 4.55ന് വിശേഷാല്‍ ഗുരുപൂജ, കലശാഭിഷേകം. 7.30ന് സരസ്വതിപൂജ.
തുടര്‍ന്ന് പൂജയെടുപ്പ്. വൈകുന്നേരം നാലിന് ഘോഷയാത്ര. രാത്രി എട്ടിന് ഉപഹാരസമര്‍പ്പണവും അനുമോദനവും. ഒമ്പതിന് നാടകം.