+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം നി​യ​മം തിയ​റ്റ​റുകളി​ലേ​ക്ക്

റിയാസ് ഖാൻ നായകനായി എത്തുന്ന മൂന്നാം നിയമം തിയറ്ററുകളിലേക്ക്. വി​ജീ​ഷ് വാ​സു​ദേ​വ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് റിയാസ് ഖാൻ അവതരിപ്പിക്കുന്നത്. ഫു​ൾ​ടീം സി​നി​മാ
മൂ​ന്നാം നി​യ​മം തിയ​റ്റ​റുകളി​ലേ​ക്ക്
റിയാസ് ഖാൻ നായകനായി എത്തുന്ന മൂന്നാം നിയമം തിയറ്ററുകളിലേക്ക്. വി​ജീ​ഷ് വാ​സു​ദേ​വ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് റിയാസ് ഖാൻ അവതരിപ്പിക്കുന്നത്.

ഫു​ൾ​ടീം സി​നി​മാ​സി​ന്‍റെ ബാനറിൽ ഫി​ലി​പ്സ് സാ​ന്‍റി ഐ​സ​ക്കും വി​ജീ​ഷ് വാ​സു​ദേ​വും ചേ​ർ​ന്നാണ് ചിത്രം നിർമിക്കുന്നത്. അരുൺ ശിവൻ, നിഖിൽ വിജയൻ എന്നിവരാണ് സിനിമയ്ക്കായി കാമറ ചലിപ്പിക്കുന്നത്. സന്തോഷ് കോടനാട് രചിച്ച ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഷിബു ജോസഫ്.

സെ​ലി​ൻ സൂ​ര​ജ്, സാ​ന്‍റി​ഫി​ലി​പ്സ്, സ​നൂ​പ് സോ​മ​ൻ, ദേ​വ​സൂ​ര്യ, സ​നൂ​ജ സോ​മ​ൻ, ര​ജ​നി മു​ര​ളി, ക​വി​രാ​ജ്, കൃ​ഷ്ണ​ൻ, വ​രു​ണ്‍ കു​മാ​ർ, മോ​നി​ൽ ഗോ​പി​നാ​ഥ്, സു​ജാ​ത, എം. ​ജെ. മാ​ത്യു മ​ല്ല​പ്പ​ള്ളി, ജി​നു ആ​ലു​ങ്ക​ൽ എ​ന്നി​വരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.