ആലപ്പുഴ: ജനറല്‍ ആശുപത്രി വളപ്പില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 15ന് വൈകിട്ട് മൂന്നു വരെ സൂപ്രണ്ട് ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 0477 2253324.