ചെങ്ങന്നൂർ: സംസ്ഥാന ടൂറിസം വകുപ്പ് നവംബർ അഞ്ചിനു പാണ്ടനാട്ടിൽ നടത്തുന്ന സിബിഎൽ (ചാംപ്യൻസ് ബോട്ട് ലീഗ്) വള്ളംകളിക്കായി ലോഗോ, പോസ്റ്റർ എന്നിവ ഡിസൈൻ ചെയ്യുന്നതിനു മത്സരം സംഘടിപ്പിക്കുന്നു.
തയാറാക്കിയ പോസ്റ്ററും ലോഗോയും cblcgnr@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ സീൽ ചെയ്ത കവറിൽ സജി ചെറിയാൻ എംഎൽഎയുടെ ഓഫീസ്, പി.ടി. ഉഷ റോഡ്, ചെങ്ങന്നൂർ, പിൻ: 689 121 എന്ന വിലാസത്തിലോ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപായി ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന എൻട്രിക്ക് കാഷ് അവാർഡും മെമന്റോയും നൽകും. ഫോൺ: 94477 31716, 9447956282, 0479 2450007.