എടത്വ: പച്ച-ചെക്കിടിക്കാട് സെന്റ് സേവ്യേഴ്സ് യുപി സ്കൂളില്‍ കായിക ദിനാഘോഷം നടത്തി. അത്ലറ്റിക്സ് ഗയിംസ് മത്സരങ്ങള്‍ ഹൗസ് വൈസ് നടന്നു. എടത്വ എസ്ഐ സി.ജി. സജികുമാര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ജയിംസ് മാളേയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മോളിക്കുട്ടി ജോസഫ്, പിടിഎ പ്രസിഡന്റ് ടിറ്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹൃദയ ദിനാഘോഷം നടത്തി
മാന്നാർ: പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ലോകഹൃദയ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരുമല കാർഡിയോളജി വിഭാഗത്തിൽ ചികിത്സ നടത്തിയ രോഗികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഹാർട്ട് ടു ഹാർട്ട് പ്രോഗ്രാം ഇതോടനുബന്ധിച്ച് നടന്നു. നിരണം ഭദ്രാസനാധിപൻ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിനീത് ശ്രീനിവാസൻ മുഖ്യാതിഥിയായി.