ചേർത്തല: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 38-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം രൂപീകരണം വുഡ്ലാൻസ് ഓഡിറ്റോറിയത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. ഹരിഹരൻനായർ അധ്യക്ഷത വഹിച്ചു.
കണിശേരി മുരളി, ഡി. ബാബു, അസീസ് പായിക്കാട്, ടി.എസ്. സലിം, ആർ. കുമാരദാസ്, സി.വി. ഗോപി എന്നിവർ പ്രസംഗിച്ചു. ഡിസംബർ 29, 30 തീയതികളിൽ ചേർത്തലയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
കണിശേരി മുരളി, ഡി. ബാബു, അസീസ് പായിക്കാട്, ടി.എസ്. സലിം, ആർ. കുമാരദാസ്, സി.വി. ഗോപി എന്നിവർ പ്രസംഗിച്ചു. ഡിസംബർ 29, 30 തീയതികളിൽ ചേർത്തലയിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.