ചങ്ങനാശേരി: എസ്ബി കോളജ് കാമ്പസില്‍ ഒരാഴ്ചയായി നടന്ന സംവിത് എക്സിബിഷന് സമാപനം. സമാപന ദിവസമായ ഇന്നലെയും പ്രദര്‍ശന നഗരിയില്‍ വന്‍തിരക്കായിരുന്നു. അറിവും ആഹ്ലാദവും ഒരുപോലെ സമന്വയിച്ച വിജ്ഞാനോത്സവത്തില്‍ വിവിധ ജില്ലകളില്‍ നിന്നായി വിദ്യാര്‍ഥികളടക്കം ഒന്നേമുക്കാല്‍ ലക്ഷത്തിലേറെപ്പേര്‍ സന്ദര്‍ശകരായെത്തി.
പ്രതിഷേധ സമരം നടത്തി
ചേർത്തല: കോൺഗ്രസിന്റെ ആഭിമുഖ്യത്തില്‍ ശക്തീശ്വരം-റെയിൽവേ സ്റ്റേഷൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, റോഡ് നിർമാണം പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ സമരവും ധർണയും നടത്തി. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കൗൺസിലർ പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി. ഉണ്ണികൃഷ്ണൻ, സി.ഡി. ശങ്കർ, കെ.സി. ആന്റണി, ബി. ഭാസി, എ.പി. റെജി, ധിരൻ ബേബി, ശിവമോഹൻ, അർജുൻ എന്നിവർ പ്രസംഗിച