+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രീ​ഡം വാ​ളു​മാ​യി എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍

എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ര്‍​ഷി​കാഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ മ​തി​ലി
ഫ്രീ​ഡം വാ​ളു​മാ​യി എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍
എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ര്‍​ഷി​കാഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ മ​തി​ലി​ല്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര സം​ഭ​വ​ങ്ങ​ള്‍ വ​ര​ച്ചു​ചേ​ര്‍​ത്തു. 400 ച​തു​ര​ശ്ര അ​ടി​യി​ലാ​യി വ​ട്ട​മേ​ശ സ​മ്മേ​ള​നം, പൂ​ര്‍​ണ സ്വ​രാ​ജ് പ്ര​ഖ്യാ​പ​നം, ബ​ര്‍​ഡോ​ലി സ​ത്യ​ഗ്ര​ഹം, വാ​ഗ​ണ്‍ ട്രാ​ജ​ഡി, ദ​ണ്ഠി യാ​ത്ര തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ഗാ​ന്ധി​ജി, നെ​ഹ്റു തു​ട​ങ്ങി സ്വാ​ത​ന്ത്ര്യ​സ​മ​ര നേ​താ​ക്ക​ന്മാ​രു​മാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ര​വി​രു​തി​നാ​ല്‍ സ്‌​കൂ​ള്‍ ചു​മ​രി​ല്‍ വ​ര​ച്ചത്. ഫ്രീ​ഡം വാ​ള്‍ എ​ന്ന് പേ​രി​ല്‍ ന​ട​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ മാ​ത്യു​കു​ട്ടി വ​ര്‍​ഗീ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഫി​ലി​പ്‌​സ​ണ്‍. ജെ, ​വോ​ള​ന്‍റി​യ​ര്‍ ലീ​ഡ​ര്‍​മാ​രാ​യ ശ്രീ​രാ​ഗ് സ​ജീ​വ്, അ​തു​ല്യ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.