എടത്വ: വൈഎംസിഎ ആരോഗ്യ സെമിനാറും മെഡിക്കല്‍ പരിശോധനയും നടത്തി. ദുബായ് ഗള്‍ഫ് ഫ്യൂവല്‍ സിഎംഡി ജോര്‍ജ് തോമസ് പടവുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് അഡ്വ. ഐസക് രാജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ജോയി ആലുക്കാസ് മാനേജര്‍ ഷെല്‍ട്ടണ്‍ വി. റാഫേല്‍, പുഷ്പഗിരി മാര്‍ക്കറ്റിംഗ് മാനേജര്‍ റിന്റോ ജോയി, സെക്രട്ടറി പ്രസാദ് പി. വര്‍ഗീസ്, ഈപ്പന് കെ. ഈപ്പന്, കുരുവിള മാമ്മന്‍, മോന്‍സി പായിപ്പാട്, സാജന് ജോര്‍ജ്, സജി ആശാരുപറമ്പില്‍, ജോര്‍ജ്കുട്ടി ചെത്തിപ്പുരയ്ക്കല്‍, ബിനോയ് ഒലക്കപ്പാടില്‍ എന്നിവര്‍ പ്രസംഗിച്ചു.
തിരുവല്ല പുഷ്പ ഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ചിന്മയാ ജെ. പ്രകാശ് (ജന. മെഡിസിന്), ഡോ. ഗീതാ സുരേഷ് (ജന. സര്ജന്) ഡോ. തോമസ് സേവ്യര്‍ (ഇഎന്‍ടി) ഡോ. ജ്രസിയ ഗ്ലാഡ് (ഓര്‍ത്തോ) എന്നിവര്‍ നേതൃത്വം നല്കയും രോഗികളെ പരിശോധിക്കുകയും ചെയ്തു. ജോയി ആലുക്കാസ് ഫൗണ്ടേഷന് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.