കൊളോണ്‍: കോന്നി അതിരുങ്കല്‍ കിഴക്കേചെരുവില്‍ പരേതരായ ജോര്‍ജ് വറുഗീസ് - ഏലിയാമ്മ ദന്പതികളുടെ മകൾ റോസമ്മ മാര്‍ക്സ് (റോസി - 69) ജർമനിയിലെ കൊളോണിൽ നിര്യാതയായി. സംസ്കാരം ജനുവരി 28 ന് (വ്യാഴം) രാവിലെ കൊളോണില്‍.
ഭര്‍ത്താവ് : ഹൂബര്‍ട്ട് മാര്‍ക്സ്. സഹോദരങ്ങൾ: റോസി. തങ്കച്ചന്, എല്‍സി (ബോണ്‍), സണ്ണി, ലിസി (ഓസ്ട്രിയ), ജോസഫ്കുട്ടി, സൂസി.
1972 ല്‍ ജര്‍മനിയിലെത്തിയ റോസി, ബാങ്ക് ഉദ്യോഗത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലായിരുന്നു. കൊളോണ്‍ കേരള സമാജം അംഗം, ബ്യ്രൂള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ്, സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, റോണ്‍ഡോര്‍ഫ് മലയാളി സമൂഹം എന്നിവയിയില്‍ സജീവാംഗമായിരുന്നു.
പരേതയുടെ നിര്യാണത്തില്‍ കൊളോണ്‍ കേരള സമാജം, റോണ്‍ഡോര്‍ഫ് മലയാളി സമൂഹം, സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി, പ്രവാസിഓണ്ലൈന് തുടങ്ങിയവര്‍ അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ