അമ്പലപ്പുഴ: സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. പുറക്കാട് പഞ്ചായത്ത് 15-ാം വാർഡ് പുത്തൻനട മഠപ്പള്ളിത്തറയിൽ പങ്കി (88), സഹോദരി കൈപ്പള്ളിയിൽ ഗൗരിക്കുട്ടിയമ്മ (85) എന്നിവരാണ് വ്യാഴാഴ്ച രാത്രി എട്ടിന് ഒരു മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇളയ സഹോദരി ഗൗരിക്കുട്ടിയമ്മയാണ് ആദ്യം മരിച്ചത്.
പരേതനായ പ്രഭാകരനാണ് പങ്കിയുടെ ഭർത്താവ്. മക്കൾ: മോഹനൻ, പ്രഭ, പ്രസന്ന, ഗീത, കുഞ്ഞുമോൻ. മരുമക്കൾ: അമ്മിണി, ബാബു, സാബു, അനി, പ്രിയ.
പരേതനായ പ്രഭാകരനാണ് പങ്കിയുടെ ഭർത്താവ്. മക്കൾ: മോഹനൻ, പ്രഭ, പ്രസന്ന, ഗീത, കുഞ്ഞുമോൻ. മരുമക്കൾ: അമ്മിണി, ബാബു, സാബു, അനി, പ്രിയ.