ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിനിൽ നിന്നുള്ള ’നിഖിൽ തോമസ് പാടിയ "മിഴികളിലാദ്യം ന്ധഎന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ് ചാർട്ടിലേക്ക്. ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി’ൽ ഫോർ മ്യൂസിക്കിലെ ബിബി മാത്യുവും എൽദോസും ചേർന്ന് എഴുതിയ മനോഹര ഗാനം അയർലൻഡിലെ സുന്ദരമായ പാർക്കുകളുടെ പാശ്ചാത്തലത്തിലാണ് വിഷ്വൽ ചെയ്തിരിക്കുന്നത്.
ആദ്യ പ്രണയത്തിന്റെ സൗന്ദര്യവും വിരഹവും എല്ലാം നിറഞ്ഞ ഈ മനോഹരമായ മ്യൂസിക് ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24*7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്.
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ ""മ്യൂസിക് മഗി’’ന്റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് മെൽവിനെ ഫോർ മ്യൂസിക്സ് കണ്ടെത്തിയത്.
അയർലൻഡിൽ നിന്നുള്ള 19 പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ് ന്ധന്ധമ്യൂസിക് മഗി’’ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. മ്യൂസിക് മഗിൽ ഇതിനുമുൻപ് റീലീസ് ആയിട്ടുള്ള എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ ആയി മാറിക്കഴിഞ്ഞു.
റിപ്പോർട്ട്: ജെയ്സണ് കിഴക്കയിൽ