അമ്മവീട്, ഒരു മഹാബലിപുരാണം എന്നീ ചിത്രങ്ങൾക്ക് ശേഷം എം.ജി. ദിലീപ് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് എന്റെ അമ്മയ്ക്ക്. ഫോർഫ്രണ്ട്സ് മൂവി മേക്കേഴ്സിനുവേണ്ടി സതീഷ് ശ്രീപത്മം നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി.
അതിർത്തി കാക്കുന്ന പട്ടാളക്കാരന്റെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഷാജി ഏബ്രഹാം ആണ് ചിത്രത്തിനായി കാമറ ചലിപ്പിച്ചത്. ശ്രീധരൻ നട്ടാശ്ശേരി രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് സുമേഷ് കൃഷ്ണയാണ്.
സീമ ജി നായർ, ഹരിലാൽ, ബിന്ദു രാമക്യഷ്ണൻ, സോമു ഗിരി, രാധാകൃഷ്ണൻ തന്പി, ബിജു തിരുവല്ല, വിഷ്ണു, വരദ, ശ്യാമ, അച്ചുതൻ, ഹരിഗോവിന്ദൻ, കിരണ്‍ വേണു,അബു, ഗോപാലകൃഷ്ണൻ, മന്മഥൻ എന്നിവണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.