എഡിൻബറോ: ജീവകാരുണ്യ രംഗത്തും മലയാള ഭാഷയോടുള്ള സ്നേഹ കടപ്പാടിന്റെ ഭാഗമായും പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗണ്‍സിൽ കേരളത്തിലും പുറത്തുള്ളവർക്കായി സാഹിത്യ മത്സരം നടത്തുന്നു.
കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ, സാംസകാരിക, ജീവകാരുണ്യ പ്രമുഖരെ എൽഎംസി ആദരിച്ചിട്ടുണ്ട്. കാക്കനാടൻ, ബാബു കുഴിമറ്റം, ജീവകാരുണ്യ, അധ്യാപക രംഗത്ത് സേവനം ചെയ്ത ജീ മാവേലിക്കരക്ക് എംഎൽഎ. ആർ. രാജേഷാണ് പുരസ്കാരം നൽകിയത്. സ്വിസർലന്റിൽ നിന്നുള്ള കവി ബേബി കാക്കശേരിയുടെ ന്ധഹംസഗാനംന്ധ എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ ് എംഎൽഎ. .ശിവദാസൻ നായർ പുരസ്കാരം നൽകി ആദരിച്ചു. 2018 -19 ൽ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ വിശ്വം പടനിലത്തിന്റ ന്ധഅതിനപ്പുറം ഒരാൾന്ധ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. 2020ൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്ത് നൽകാനിരുന്ന പുരസ്കാര കർമ്മം കോവിഡ് മൂലം മാറ്റിവച്ചു. നിഷ്കർഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖ മൂന്നംഗ കമിറ്റിയാണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
2016 മുതൽ 2020 വരെ പ്രസിദ്ധികരിച്ച കഥ, യാത്രാവിവരണ മികച്ച ഗ്രന്ഥങ്ങൾക്കാണ് 25,000 രൂപയും, പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരവും നൽകുക. കൃതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31, 2020 ആണ്. പുസ്തകങ്ങൾ അയക്കേണ്ട വിലാസം.Sasi Cherayi, 124 Katherin Road, London - E6 1 ER. England. (email -sunnypta @yahoo.com).